Posts

Showing posts from 2017

EDU-13.10: EMERGING TRENDS AND PRACTICES IN physical science

1.  Who is developed experiential learning? a.  Paulo Freire    b.  Carl Rogers c.  Kelly                 d.  Osborn.  ANS: b 2.  Self paced component is the component of ______________ a.  Blended Learning b.  Experiential Learning c.  Problem Based Learning d.  Self study ANS: a 3.  The scoring key to evaluate the presentation of the students with the help of specific criteria is termed as? a.  Portfolio Assessment   b. Rubrics c. Feed back         d. Diagnostic Test ANS: b 4. Which test is used to measure how much a student has not able to achieve? a. Portfolio Assessment b. Rubrics c. Diagnostic Test  d. Achievement Test ANS: c 5. Instructional package of data in electronic form is known as? a. e- Learning          b. e- Content c. Website Surfing   d. None of these ANS: b 6. Concept mapping is developed by whom? a. Novak      b. Osborn c. Atheron   d. Kolb ANS: a 7.. "Pedagogy of the oppressed" is a the famous work of ______________ a. Osbo

WEEKEND REPORT-FIFTH

ഈ ആഴ്ച  അഞ്ചുമുതൽ പത്തുവരെ ഉള്ള കുട്ടികളുടെ ക്രിസ്മസ് പരീക്ഷ ആരംഭിച്ചു.അതുകൊണ്ടു തന്നെ ഒരു പ്രവർത്തി ദിനമാണ്  ഈ ആഴ്ച കിട്ടിയത് 12 / 12 / 2017  മുതൽ 22 / 12 / 2017  വരെ  പരീക്ഷ ഉണ്ടായിരുന്നു.ചില ദിവസങ്ങളിൽ  ഡ്യൂട്ടി കിട്ടിയിരുന്നു,പരീക്ഷ നടക്കുന്ന ഈ ദിനങ്ങളിൽ സ്കൂളിൽ പോവുകയും അവിടെയിരുന്നു വർക്കുകൾ ചെയ്യുകയും ചെയ്തു.B.Ed പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് ഒരു പ്രൊജക്റ്റ് ഞങ്ങൾക്ക് ചെയ്യേണ്ടതുണ്ട് .ഇതിനു വേണ്ടുന്ന തയാറെടുപ്പുകൾ ഈ ദിവസങ്ങളിൽ നടത്തി .പ്രോജക്ടിന് വേണ്ടുന്ന വിഷയം കണ്ടുപിടിക്കുകയും .ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു  .

FOURTH WEEK

നാലാമത്തെ ആഴ്‍ച  ഞങ്ങളെ സംബന്ധിച്ചു  വളരെ അധികം തിരക്കേറിയതായിരുന്നു .തിങ്കളാഴ്ച പതിവ് പോലെ അസംബ്‌ളി ഉണ്ടായിരുന്നു .ഈ ആഴ്ച സ്കൗട്ട് ആൻഡ് ഗയിഡിന്റെ ഉത്ഘാടനം ഉണ്ടായിരുന്നു റൂറൽ S .P  അശോകൻ സർ ആണ് ഉത്‌ഘാടനം ചെയ്തത് .ഇതിനോട് അനുബന്ധിച്ചു സൈബർ സെല്ലിന്റെ ആഭിമുഖ്യത്തിൽ  ഒരു ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി .ഈ ആഴ്ച 5 പ്രവർത്തി ദിനങ്ങൾ ഉണ്ടായിരുന്നു . ഈ ആഴ്ച ഒൻപതാം തരത്തിൽ നാലു ലെസ്സൻ എടുക്കാൻ സാധിച്ചു .എട്ടാം തരത്തിൽ  പരീക്ഷയ്ക്ക് വേണ്ടുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചു  .കഴിഞ്ഞ വർഷങ്ങളിലെ ചോദ്യ പേപ്പറുകൾ ചർച്ച ചെയ്തു .ഒൻപതാം ക്ലാസ്സിൽ  ഡയഗണോസ്റ്റിക് ടെസ്റ്റ് നടത്തി.റെമഡിയൽ ടീച്ചിങ്ങും നടത്തി. ക്ലാസുകൾ എല്ലാം തന്നെ ഉദ്ദേശിച്ച രീതിയിൽ ഭംഗിയായി മുന്നോട്ടു പോയി. ഒൻപതാം തരത്തിൽ ആൽകാലികളുടെ ഉപയോഗം ,നിർവീരീകരണം ,p h ,അമോണിയയുടെ നിർമാണം എന്നി പാഠഭാഗങ്ങളാണ് പഠിപ്പിച്ചത് .ആൽക്കലിയുടെ ഉപയോഗം എന്ന ഭാഗം ഇൻക്യുയറി ട്രെയിനിങ്  മോഡൽ ഉപയോഗിച്ചാണ് പഠിപ്പിച്ചത്.സാധാരണ ക്ലാസ്സിൽ നിന്നും വ്യത്യസ്തം ആയിരുന്നു ഈ ക്ലാസ് .നിർവീരികരണം കുട്ടികളെ ലാബിൽ കൊണ്ടുപോയി പരീക്ഷണം കാണിച്ചാണ് പഠിപ്പിച്ചത് .കുട്ടികൾ  വളരെ അധികം  താല

THIRD WEEK

പൊതുവെ സമാധാനപരമായി നീങ്ങിയ ഒരാഴ്ച ആയിരുന്നു .ഈ ആഴ്ച എന്റെ ക്ലാസ്സുകാണാൻ റീന ടീച്ചർ വന്നിരുന്നു .ടൈം ടേബിൾ പ്രകാരം തിങ്കളാഴ്ച എനിക്ക് ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു.പ്രതീക്ഷിച്ച പോലെ ലെസ്സൺ എനിക്ക് ഈ ആഴ്ച എടുക്കാൻ സാധിച്ചു .കുട്ടികളുടെ സംശയ നിവാരണത്തിന് സമയം ലഭിച്ചു എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം .പാഠ  ഭാഗങ്ങൾ  തീർന്ന ശേഷം കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കുകയും തുടർ പ്രവർത്തനം ചെയ്യിപ്പിക്കുകയും ചെയ്തു . ഈ ആഴ്‌ച്ച ഒൻപതാം തരത്തിൽ ആറ് ലെസ്സനും എട്ടാം തരത്തിൽ രണ്ടു ലെസ്സനും എടുക്കാൻ കഴിഞ്ഞു .ഒപൻതാം തരത്തിൽ ക്ലോറിൻ എന്നഭാഗമാണ് ടീച്ചർ വന്നപ്പോൾ ഞൻ എടുത്തത് .പ്രതീക്ഷിച്ച പോലെ തന്നെ ക്ലാസ് എടുക്കാൻ സാധിച്ചു .പോയിന്റെർ ഉപായയോഗിക്കാഞ്ഞതും ടൈം മാനേജ്മെന്റും  ഒരു പോരായിമ ആയിരുന്നു .ഒൻപതാം തരത്തിൽ ക്ലോറിൻ ,ആസിഡ് ,ആൽക്കലി ,ഘനജലം ,ആസിഡുകളിലെ പൊതുഘടകം ,അറീനിയസ് സിദ്ധാന്തവുമാണ് ക്ലാസ് എടുത്തത് .ക്രിസ്മസ് പരീക്ഷ അടുത്ത ആഴ്ച തുടങ്ങുന്നതിനാലാണ് ഇത്രയും ഭാഗങ്ങൾ പടിപ്പിക്കേണ്ടി  വന്നത് .എട്ടാം തരത്തിൽ  ഗോളിയദർപ്പനങ്ങളിലെ പ്രതിബിംബ രൂപീകരത്തെ പറ്റിയുമാണ്‌  ഈ ആഴ്ച ക്ലാസ് എടുത്തത് .29ന്  ഹെൽത്ത് എഡ്യൂക്

EDU.11 DEVELOPMENTAL PERSPECTIVES OF EDUCATION

1.Who is called father of scientific management theory A. Fredrick Tylor B. Henry Fayol C. Terry and Franklin D. Elton Meo Answer is = A 2.Who is the father of operational management theory A. Fredrick Tylor B. Henry Fayol C. Terry and Franklin D. Elton Meo Answer is = B 3.All Govt. grants and expenditures are maintained in A. Cash Register B. Acquittance Roll C. Stock Register D. Contingent Register Answer is = A 4.The main purpose of the supervision of teaching should be the A. Advacement of pupil welfare B. Proper utilization of school facilities C. Carrying out of the curriculum D. Achievement of success in examination Answer is = A 5.The basic purpose of supervision is to help A. Teachers in improving methods B. Teachers in understanding pupil C. Children learn more effectively D. Teachers in dealing pupils Answer is = C 6.The school headmaster are expected to A. Put into operation the course of study B. Hold daily meetings C. Prepare the budget D. All of the above Ans

EDU-12: Learner in the Educational Perspective.

1.  The idea of Four pillars of Education was suggested by a.  UNICEF      b.  UNESCO c.  NCTE          c.  UGC ANS: b 2.  Which type of citizenship the constitution has established for the whole of India? a.  Single citizenship  b.  Double citizenship c.  Three citizenship d.  There is nothing like that in our constitution.  ANS: a 3.  In which part of the constitution details of citizen ship are mentioned.  a.  Part  I        b.  Part  II c. Part  III       c.  Part  IV ANS: b 4.  Which of the following are called purusharthas? a.  Dharma     b.  Artha c.  Kama and moksha  d.  All the above ANS: d 5.  What is mean by gender division? a.  Division between rich and poor.  b.  Division between male and females.  c.  Division betwee educated and uneducated. d. None of the above. ANS: b 6.which of these Acts provides that equal wages should be paid for equal work to both men and women ? a. Same wages Act b. Equal wages Act c. Wages Equality Act  d. Equality wages Act ANS: b 7. Under th

SECOND WEEK

അദ്ധ്യാപന പരിശീല കാലയളവിലെ രണ്ടാമത്തെ  ആഴ്ചയും വളരെ നന്നായി കടന്നു പോയി .ഈ ആഴ്ചയിൽ സ്കൂളിൽ പ്രത്യേക  പരിപാടികൾ   ഒന്നും തന്നെ ഇല്ലായിരുന്നു . ഒൻപതാം തരത്തിൽ രണ്ടു ലസ്സനും ,എട്ടാം തരത്തിൽ രണ്ടു ലെസ്സനും എടുക്കാൻ കഴിഞ്ഞു ,ഒൻപതാം തരത്തിൽ ഇരുപത്തിരണ്ടാം  തീയതി നൈട്രൊജന്റെ നിർമാണവും  ഉപയോഗവും പഠിപ്പിച്ചു.ഇരുപത്തിമൂന്നിനു ഹൈഡ്രജൻ   എന്ന പടഭാഗം പഠിപ്പിച്ചു .കുട്ടികളെ കൊണ്ട് പരീക്ഷണങ്ങൾ  ചെയ്യിപ്പിച്ചും പ്രവർത്തനങ്ങൾ  എഴുതിപ്പിച്ചുമാണ് പഠനം  സാധ്യമാക്കിയതു .ഈ  ആഴ്ചയിൽ എട്ടാം തരത്തിൽ രണ്ടുക്ലാസ്സെടുക്കാനെ  കഴിഞ്ഞൊള്ളു .ഫോക്കസ് ദൂരം എന്ന ഭാഗം ചൊവ്വാഴ്ച എടുത്തു കോൺകേവ് കോൺവെക്സ് ദർപ്പണമുപയോഗിച്ചു ബോർഡിൽ  പ്രതിബിംബം സൃഷ്ടിച്ചാണ്  കുട്ടികൾക്ക് ഫോക്കസ്  ദൂരം എന്ന  ആശയം വ്യക്തമാക്കി കൊടുത്തതു .പിന്നീട് പ്രതിബിംബ രൂപീകരത്തെ കുറിച്ചും ഈ ആഴ്‌ചാ പഠിപ്പിക്കാൻ സാധിച്ചു .സാധരണ  ക്ലാസ്സിൽനിന്നും  വ്യത്യസ്തമായി ADVANCE ORGANIZER എന്ന മോഡൽ ഉപയോഗിച്ചാണ്  ഒൻപതാം തരത്തിൽ ക്ലാസ് എടുത്തത്.പരീക്ഷണങ്ങൾ നിറഞ്ഞക്ലാസ്സാണ് ഈ ആഴ്ച എടുത്തത്.അതുകൊണ്ടു തന്നെ രസതന്ത്ര പഠനം  കുട്ടികൾക്കു ഒരുപാടിഷ്ടമുള്ളതാക്കി മാറ്റാൻ

WEEKEND REFLECTION

പുതുക്കിയ ബി .എഡ്  പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാം ഘട്ട  അദ്ധ്യാപക പരിശീലനം 2017 നവംബർ  13 മുതൽ 2018 ജനുവരി 10 വരെ  നടത്താൻ തീരുമാനിച്ചു .അദ്ധ്യാപക കലയെ കൂടുതൽ മികവുറ്റതാക്കുക എന്നതാണു അദ്ധ്യാപക പരിശീലനത്തിന്റെ ലക്ഷ്യം .വിദ്യാലയത്തോടും വിദ്യാലയ ചുറ്റുപാടിനോടും ഇടപഴകുന്നതിനുള്ള അവസരം നൽകുക എന്ന ലക്ഷ്യത്തോടും രണ്ടാം ഘട്ട പരിശീലനം ആരംഭിച്ചു . G V H SS പട്ടാഴി സ്‌കൂൾ തന്നെയാണ്‌ രണ്ടാം ഘട്ട പരിശീലനത്തിനും തിരഞ്ഞെടുത്തത് .ഞങ്ങൾ 7 പേരാണ്‌ ഇവിടെ എത്തിയത് .പഠിപ്പിക്കേണ്ട പാഠ ഭാഗങ്ങൾ  നേരത്തെ തന്നെ വാങ്ങിയിരുന്നു .ഇതിനാവശ്യമായ  ചാർ ട്ടുകളും ആക്ടിവിറ്റി കാർഡുകളും ,ലെസ്സൺ  പ്ലാനും നേരത്തെ തന്നെ തയ്യാറാക്കിയാണ് സ്കൂളിലേക്ക് വന്നതു . വിദ്യാലയത്തിൽ എത്തിയ അന്നുതന്നെ  അസ്സംബ്ലി ഉണ്ടായിരുന്നു .തിങ്കൾ വ്യാഴം  എന്നി ദിവസങ്ങളിലാണ്  അസംബ്ലി നടത്തുന്നതു . ഈ ആഴ്ചയിൽ എട്ടാം തരത്തിൽ നാലു ക്ലാസ്സുകളും .ഒൻപതാം തരത്തിൽ രണ്ടു ക്ലാസ്സുകളും എടുക്കാൻ സാധിച്ചു .എട്ടാം തരത്തിൽ ഗോളിയ  ദർപ്പണങ്ങൾ എന്ന പാഠമാണ്‌  പഠിപ്പിച്ചതു .വക്രതലങ്ങളെ  കുറിച്ച് കുട്ടികളെ  പരിചയപ്പെടുത്തുകയും ,ഗോളിയ ദർപ്പണങ്ങളുമായി  ബന്ധ

4th semester Teaching practice - november 13 to january 8

4 സെമസ്റ്റർ ടീച്ചിങ് പ്രാക്ടീസിന്റെ ഭാഗമായി പട്ടാഴി സ്കൂൾ തന്നെയാണ് തിരഞ്ഞെടുത്തത്. നേരത്തെ തന്നെ പഠിപ്പിക്കാനുള്ള പാഠഭാഗങ്ങൾ കിട്ടിയിരുന്നു. നാച്ചുറൽ സയൻസിൽ നിന്ന് 3 പേരും  ഫിസികൽ സയൻസിൽ നിന്ന് 4 പേരുമാണ് കുളക്കടയിൽ നിന്ന് എത്തിയത്. കോളേജിൽ നിന്നും തന്ന കത്തും അറ്റെൻഡൻസ് രജിസ്റ്ററും പ്രിൻസിപ്പാളിന്റെ കൈയിൽ ആദ്യത്തെ ദിവസം തന്നെ ഏൽപ്പിച്ചു. ഏകദേശം നവംബർ 13  മുതൽ ജനുവരി 8 വരെയാണ് ഞങ്ങളുടെ അധ്യാപനം. 

EDU-12: Learner in the Educational Perspective.

1.  The idea of Four pillars of Education was suggested by a.  UNICEF      b.  UNESCO c.  NCTE          c.  UGC ANS: b 2.  Which type of citizenship the constitution has established for the whole of India? a.  Single citizenship  b.  Double citizenship c.  Three citizenship d.  There is nothing like that in our constitution.  ANS: a 3.  In which part of the constitution details of citizen ship are mentioned.  a.  Part  I        b.  Part  II c. Part  III       c.  Part  IV ANS: b 4.  Which of the following are called purusharthas? a.  Dharma     b.  Artha c.  Kama and moksha  d.  All the above ANS: d 5.  What is mean by gender division? a.  Division between rich and poor.  b.  Division between male and females.  c.  Division betwee educated and uneducated. d. None of the above. ANS: b 6.which of these Acts provides that equal wages should be paid for equal work to both men and women ? a. Same wages Act b. Equal wages Act c. Wages Equality Act  d. Equality wages Act ANS: b 7. __________

innovative work

Image

onam 2017

Image

Gandhi jayanthi october 2017

Image

Thenmala Trip Report

Image
Introduction Thenmala is a village located along the valley of the southern ends of Western Ghats in Kerala. Located in Kollam district, it is the first planned eco-tourism destination in India. The word "thenmala" literally means "mountain flowing with honey".  The place derives its name from the abundance of honey along the forests here. Thenmala is part of Chenduruny(Shendurney) wildlife sanctuary which is spread over 100 square kilometres. At the centre of the sanctuary is the lake formed by the Thenmala irrigation dam built across Kallar river. The dam water is also used for power generation. Thenmala forest has around 30 species of animals and over 100 species of birds. Getting to Thenmala Thenmala is around 70 Kilometers from Trivandrum city. The road along this stretch is well maintained due to the visibility factor of the ecotourism project. I started around 7:30AM from city and I took the following route, Vattiyoorkavu => Vellayamba

AFTERNOON SESSION OF SAMANWYA

Image
Health is wealth ....... Dr. P.sasi ;

A VISIT TO THANKASSERY BEACH

Image

COMMUNITY LIVING CAMP INAUGURATION ; HONORABLE SYNDICATE MEMBER K.S GOPAKUMAR SIR

Image