Posts

Showing posts from January, 2018

Conscientization report

Image

Multiple Choice Questions - 3rd and and 4th

Image

SEVENTH WEEK

അദ്ധ്യാപന പരിശീലനത്തിന്റെ അവസാന ആഴ്ച വളരെ തിരക്കേറിയതും എന്നാ വളരെ മനോഹരവും ആയിരുന്നു.ഈ ആഴ്ച  എട്ടിലും ഒൻപത്തിലുമായി നാലു ലെസ്സൻ തീർക്കാൻ കഴിഞ്ഞു .എട്ടാം തരത്തിൽ ശബദം എന്ന പാഠഭാഗത്തിലെ  ശ്രവണ പരിധിയാണ് പഠിപ്പിച്ചത് .ഒൻപതാം തരത്തിൽ  സൾഫ്യൂരിക് ആസിഡ് എന്ന  ഭാഗമാണ് പഠിപ്പിച്ചത് . ഈ ആഴ്ചയിലെ മൂന്നു പ്രവർത്തി ദിനങ്ങളിലും എനിക്ക് ക്ലാസ് എടുക്കാൻ കഴിഞ്ഞു . ക്രിസ്മസ് പരീക്ഷക്ക് ശേഷം ഈ ആഴ്ച P T A   വിളിച്ചു കൂട്ടി.തിങ്കളാഴ്ച പത്താംതരക്കാർക്കും ചൊവ്വാഴ്ച ഒ൯ന്പതാം താരകർക്കും.ബുധനാഴ്ച എട്ടാം താരകർക്കു   P T A നടന്നു. ഇതിൽ ഞങ്ങൾക്കും പങ്കെടുക്കാൻ കഴിഞ്ഞു .ഈ ആഴ്ചയിൽ ശ്രീ ലക്ഷ്മിയുടെയും പ്രതിഭയുടെയും ക്ലാസ് കാണാൻ സാധിച്ചു  കരിക്കുലത്തിന്റെ ഭാഗമായുള്ള പ്രൊജക്റ്റ് ചെയ്യാൻ ആവശ്യമായ  വിവര ശേഖരണവും ഈ കാലയളവിൽ  നടത്തി .ഞങ്ങളുടെ അധ്യാപന പരിശീലനം പത്താം  തീയതിയോടെ  അവസാനിച്ചു .എത്രത്തോളം മികച്ച അദ്ധ്യാപികയായിരുന്നു ഞാൻ എന്നറിയില്ല .പക്ഷെ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളായിരുന്നു ഓരോ ദിനവും എനിക്ക് സമ്മാനിച്ചത്. .

conscientization programme

Image

conscientization programme

Image
 

WEEKEND REPORT -SIXTH

അവധിക്കു ശേഷം സ്കൂൾ തുറന്നതു ഒന്നാം തീയതി ആയിരുന്നു .സ്കൂളിൾ ന്യൂ ഇയർ പ്രോഗ്രാം നടത്തുകയുണ്ടായി .ഈ അഴിച്ച നാല് പ്രവർത്തി ദിനങ്ങളാണ് ഉണ്ടായിരുന്നത് .മൂന്നാം തീയതി കുട്ടികളുടെ പരീക്ഷ പേപ്പർ കൊടുത്തു.എട്ടാം തരത്തിൽ ഊർജതന്ത്രത്തിൽ നല്ല മാർക്ക് നേടിയെടുക്കാൻ കുട്ടികൾക്ക് കഴിഞ്ഞു .എന്നാൽ ഒൻപതാം തരത്തിൽ രസതന്ത്രം പൊതുവേ കുട്ടികൾക്ക് പ്രയാസകരമായിരുന്നു ,അതുകൊണ്ടു തന്നെ അവർക്കു വിചാരിച്ച പോലെ മാർക്ക് നേടാൻ കഴിഞ്ഞില്ല. ഈ ആഴ്ച എട്ടാം തരത്തിൽ മൂന്നു ലെസ്സൻ  എടുക്കാൻ സാധിച്ചു .ആവർധനം ,ശബ്ദ സ്രോതസ് ,സ്വാഭാവിക ആവൃത്തി എന്നി ലെസ്സൻ ആണ് എടുത്തത്.കുട്ടികളെ കൊണ്ടുതന്നെ പ്രവർത്തനം ചെയ്യിപ്പിച്ചാണ്  ആശയം കുട്ടികളിലേക്ക് എത്തിച്ചത്.ഈ പാഠഭാഗങ്ങളുമായി ബന്ധ പെട്ട ഓരോ പ്രവർത്തനങ്ങളും കുട്ടികൾക്ക് വളരെ കൗതുകകരമായി  തോന്നി.ട്യൂണിങ് ഫോർക്ക് ഉപയോഗിച്ചുള്ള പരീക്ഷണം കുട്ടികൾ വളരെ താല്പര്യത്തോടു കൂടിയാണ് ചെയ്തു തീർത്തത് . ഈ ആഴ്ച യോഗ ക്ലാസുകൾ കാണാനായി ഫിസിക്കൽ എഡ്യൂക്കേഷൻ സർ കോളേജിൽ നിന്നും വന്നു.മൂന്നാം  പിരിഡ് 9D ലെ കുട്ടികൾക്കാണ് യോഗ ക്ലാസ് നൽകിയത് .ധനുരാസനവും പശ്ചിമോത്താസനവുമാണ്‌ ഞാൻ  ...