Posts

Showing posts from December, 2017

EDU-13.10: EMERGING TRENDS AND PRACTICES IN physical science

1.  Who is developed experiential learning? a.  Paulo Freire    b.  Carl Rogers c.  Kelly                 d.  Osborn.  ANS: b 2.  Self paced component is the component of ______________ a.  Blended Learning b.  Experiential Learning c.  Problem Based Learning d.  Self study ANS: a 3.  The scoring key to evaluate the presentation of the students with the help of specific criteria is termed as? a.  Portfolio Assessment   b. Rubrics c. Feed back         d. Diagnostic Test ANS: b 4. Which test is used to measure how much a student has not able to achieve? a. Portfolio Assessment b. Rubrics c. Diagnostic Test  d. Achievement Test ANS: c 5. Instructional package of data in electronic form is known as? a. e- Learning          b. e- Content c. Website Surfing   d. None of these ANS: b 6. Concept mapping is developed by whom? a. Novak      b. Osborn c. Atheron   d. Kolb ANS: a 7.. "Pedagogy of the oppressed" is a the famous work of ______________ a. Osbo

WEEKEND REPORT-FIFTH

ഈ ആഴ്ച  അഞ്ചുമുതൽ പത്തുവരെ ഉള്ള കുട്ടികളുടെ ക്രിസ്മസ് പരീക്ഷ ആരംഭിച്ചു.അതുകൊണ്ടു തന്നെ ഒരു പ്രവർത്തി ദിനമാണ്  ഈ ആഴ്ച കിട്ടിയത് 12 / 12 / 2017  മുതൽ 22 / 12 / 2017  വരെ  പരീക്ഷ ഉണ്ടായിരുന്നു.ചില ദിവസങ്ങളിൽ  ഡ്യൂട്ടി കിട്ടിയിരുന്നു,പരീക്ഷ നടക്കുന്ന ഈ ദിനങ്ങളിൽ സ്കൂളിൽ പോവുകയും അവിടെയിരുന്നു വർക്കുകൾ ചെയ്യുകയും ചെയ്തു.B.Ed പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് ഒരു പ്രൊജക്റ്റ് ഞങ്ങൾക്ക് ചെയ്യേണ്ടതുണ്ട് .ഇതിനു വേണ്ടുന്ന തയാറെടുപ്പുകൾ ഈ ദിവസങ്ങളിൽ നടത്തി .പ്രോജക്ടിന് വേണ്ടുന്ന വിഷയം കണ്ടുപിടിക്കുകയും .ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു  .

FOURTH WEEK

നാലാമത്തെ ആഴ്‍ച  ഞങ്ങളെ സംബന്ധിച്ചു  വളരെ അധികം തിരക്കേറിയതായിരുന്നു .തിങ്കളാഴ്ച പതിവ് പോലെ അസംബ്‌ളി ഉണ്ടായിരുന്നു .ഈ ആഴ്ച സ്കൗട്ട് ആൻഡ് ഗയിഡിന്റെ ഉത്ഘാടനം ഉണ്ടായിരുന്നു റൂറൽ S .P  അശോകൻ സർ ആണ് ഉത്‌ഘാടനം ചെയ്തത് .ഇതിനോട് അനുബന്ധിച്ചു സൈബർ സെല്ലിന്റെ ആഭിമുഖ്യത്തിൽ  ഒരു ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി .ഈ ആഴ്ച 5 പ്രവർത്തി ദിനങ്ങൾ ഉണ്ടായിരുന്നു . ഈ ആഴ്ച ഒൻപതാം തരത്തിൽ നാലു ലെസ്സൻ എടുക്കാൻ സാധിച്ചു .എട്ടാം തരത്തിൽ  പരീക്ഷയ്ക്ക് വേണ്ടുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചു  .കഴിഞ്ഞ വർഷങ്ങളിലെ ചോദ്യ പേപ്പറുകൾ ചർച്ച ചെയ്തു .ഒൻപതാം ക്ലാസ്സിൽ  ഡയഗണോസ്റ്റിക് ടെസ്റ്റ് നടത്തി.റെമഡിയൽ ടീച്ചിങ്ങും നടത്തി. ക്ലാസുകൾ എല്ലാം തന്നെ ഉദ്ദേശിച്ച രീതിയിൽ ഭംഗിയായി മുന്നോട്ടു പോയി. ഒൻപതാം തരത്തിൽ ആൽകാലികളുടെ ഉപയോഗം ,നിർവീരീകരണം ,p h ,അമോണിയയുടെ നിർമാണം എന്നി പാഠഭാഗങ്ങളാണ് പഠിപ്പിച്ചത് .ആൽക്കലിയുടെ ഉപയോഗം എന്ന ഭാഗം ഇൻക്യുയറി ട്രെയിനിങ്  മോഡൽ ഉപയോഗിച്ചാണ് പഠിപ്പിച്ചത്.സാധാരണ ക്ലാസ്സിൽ നിന്നും വ്യത്യസ്തം ആയിരുന്നു ഈ ക്ലാസ് .നിർവീരികരണം കുട്ടികളെ ലാബിൽ കൊണ്ടുപോയി പരീക്ഷണം കാണിച്ചാണ് പഠിപ്പിച്ചത് .കുട്ടികൾ  വളരെ അധികം  താല

THIRD WEEK

പൊതുവെ സമാധാനപരമായി നീങ്ങിയ ഒരാഴ്ച ആയിരുന്നു .ഈ ആഴ്ച എന്റെ ക്ലാസ്സുകാണാൻ റീന ടീച്ചർ വന്നിരുന്നു .ടൈം ടേബിൾ പ്രകാരം തിങ്കളാഴ്ച എനിക്ക് ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു.പ്രതീക്ഷിച്ച പോലെ ലെസ്സൺ എനിക്ക് ഈ ആഴ്ച എടുക്കാൻ സാധിച്ചു .കുട്ടികളുടെ സംശയ നിവാരണത്തിന് സമയം ലഭിച്ചു എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം .പാഠ  ഭാഗങ്ങൾ  തീർന്ന ശേഷം കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കുകയും തുടർ പ്രവർത്തനം ചെയ്യിപ്പിക്കുകയും ചെയ്തു . ഈ ആഴ്‌ച്ച ഒൻപതാം തരത്തിൽ ആറ് ലെസ്സനും എട്ടാം തരത്തിൽ രണ്ടു ലെസ്സനും എടുക്കാൻ കഴിഞ്ഞു .ഒപൻതാം തരത്തിൽ ക്ലോറിൻ എന്നഭാഗമാണ് ടീച്ചർ വന്നപ്പോൾ ഞൻ എടുത്തത് .പ്രതീക്ഷിച്ച പോലെ തന്നെ ക്ലാസ് എടുക്കാൻ സാധിച്ചു .പോയിന്റെർ ഉപായയോഗിക്കാഞ്ഞതും ടൈം മാനേജ്മെന്റും  ഒരു പോരായിമ ആയിരുന്നു .ഒൻപതാം തരത്തിൽ ക്ലോറിൻ ,ആസിഡ് ,ആൽക്കലി ,ഘനജലം ,ആസിഡുകളിലെ പൊതുഘടകം ,അറീനിയസ് സിദ്ധാന്തവുമാണ് ക്ലാസ് എടുത്തത് .ക്രിസ്മസ് പരീക്ഷ അടുത്ത ആഴ്ച തുടങ്ങുന്നതിനാലാണ് ഇത്രയും ഭാഗങ്ങൾ പടിപ്പിക്കേണ്ടി  വന്നത് .എട്ടാം തരത്തിൽ  ഗോളിയദർപ്പനങ്ങളിലെ പ്രതിബിംബ രൂപീകരത്തെ പറ്റിയുമാണ്‌  ഈ ആഴ്ച ക്ലാസ് എടുത്തത് .29ന്  ഹെൽത്ത് എഡ്യൂക്