സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം - ആഗസ്റ്റ് - 15 -2017

സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഞങ്ങൾ കൃത്യം 8  മണിക്ക് തന്നെ സ്കൂളിൽ എത്തികൃത്യം 8;15 ന് പ്രിസിപ്പൽ സുരേഷ് സാർ പതാക ഉയർത്തിശേഷം സ്കൂളിലെ NSS, NCC അംഗങ്ങൾ ദേശഭക്തി ഗാനം ആലപിച്ചുഇന്നത്തെ ദിവസത്തെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾ സംസാരിച്ചുശേഷം പട്ടാഴി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും അണിനിരത്തികൊണ്ട് വമ്പിച്ച ഘോഷയാത്ര ഒരുക്കികുട്ടികൾ പല വേഷങ്ങൾ ധരിച്ചുപട്ടാഴി സ്കൂളിൽ നിന്നും ആരംഭിച്ച ഘോഷയാത്ര പട്ടാഴി ചന്ത വരെ നീണ്ടുനിന്നുവളരെ വർണാഭമായ കാഴ്ചകൾ ആയിരുന്നുഗ്രാമവാസികൾക്ക് തൊരു വിസ്മയ കാഴ്ച തന്നെ ആയിരുന്നു






Comments

Popular posts from this blog

EDU-12: Learner in the Educational Perspective.

EDU.11 DEVELOPMENTAL PERSPECTIVES OF EDUCATION