സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം - ആഗസ്റ്റ് - 15 -2017
സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഞങ്ങൾ കൃത്യം 8 മണിക്ക് തന്നെ സ്കൂളിൽ എത്തി . കൃത്യം 8;15 ന് പ്രിസിപ്പൽ സുരേഷ് സാർ പതാക ഉയർത്തി . ശേഷം സ്കൂളിലെ NSS, NCC അംഗങ്ങൾ ദേശഭക്തി ഗാനം ആലപിച്ചു . ഇന്നത്തെ ദിവസത്തെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾ സംസാരിച്ചു . ശേഷം പട്ടാഴി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും അണിനിരത്തികൊണ്ട് വമ്പിച്ച ഘോഷയാത്ര ഒരുക്കി . കുട്ടികൾ പല വേഷങ്ങൾ ധരിച്ചു . പട്ടാഴി സ്കൂളിൽ നിന്നും ആരംഭിച്ച ഘോഷയാത്ര പട്ടാഴി ചന്ത വരെ നീണ്ടുനിന്നു . വളരെ വർണാഭമായ കാഴ്ചകൾ ആയിരുന്നു . ഗ്രാമവാസികൾക്ക് അ തൊരു വിസ്മയ കാഴ്ച തന്നെ ആയിരുന്നു ...