Teaching practice 3rd semester - June 15 to August 25 / 2017
B. Ed Curriculum - ത്തിന്റെ ഭാഗമായി teaching practice നായി പട്ടാഴി സ്കൂളിലാണ് വന്നത്. നേരത്തെ പഠിപ്പിക്കാനുള്ള പാഠഭാഗങ്ങൾ കിട്ടിയിരുന്നു. ഞങ്ങൾ ഫിസിക്കൽ സയൻസിൽ നിന്ന് നാലു പേരും നാച്ചുറൽ സയൻസിൽ നിന്ന് മൂന്നു പേരുമാണ് കുളക്കടയിൽ നിന്ന് എത്തിയത്. കോളേജിൽ നിന്നും തന്ന കത്തും അറ്റെൻഡൻസ് രെജിസ്റ്ററും പ്രിൻസിപ്പാളിന്റെ കൈയിൽ ആദ്യത്തെ ദിവസം തന്നെ ഏൽപ്പിച്ചു. ഏകദേശം ജൂൺ 15 മുതൽ ആഗസ്റ്റ് 25 വരെയാണ് ഞങ്ങളുടെ അധ്യാപനം...
Comments
Post a Comment